INVESTIGATIONകാമുകി ഭുവനേശ്വറില്‍; രണ്ടാം ഭാര്യയുടെ സ്വര്‍ണ്ണവും പണവും തട്ടിയ വഞ്ചകനെതിരെ ഗാര്‍ഹിക പീഡന കേസ്; വൈവാഹിക സൈറ്റുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ തരപ്പെടുത്തി പുതിയ ഇരകളെ കണ്ടെത്തും; സത്യം അറിഞ്ഞ് പണം തിരിച്ചുവാങ്ങനെത്തിയ ഇരയോട് കാട്ടിയത് സമാനതളില്ലാത്ത ക്രൂരത; ഇത് കരുനാഗപ്പള്ളിക്കാരന്റെ 'മാട്രിമോണിയല്‍ ചതി'; ദീപു പ്രഹ്ലാദ് എന്ന വിവാഹ തട്ടിപ്പുവീരന്റെ കഥവൈശാഖ് സത്യന്‍9 May 2025 11:41 AM IST